ബ്രിട്ടണില്‍ പുതുതായി 1000 കൊവിഡ് മരണം
BY RSN7 Jan 2021 7:29 AM GMT

X
RSN7 Jan 2021 7:29 AM GMT
ലണ്ടന്‍: ബ്രിട്ടണില്‍ കഴിഞ്ഞ 24 മണിക്കുറിനിടെ 1,000 പേര് കൊവിഡ് ബാധിച്ചു മരിച്ചു. ഏപ്രിലിനുശേഷം ആദ്യമായാണ് യുകെയില്‍ കോവിഡ് ബാധിച്ച് ആയിരത്തിലധികം പേര് മരിക്കുന്നത്. 24 മണിക്കൂറിനിടെ 1,041 പേരാണ് മരിച്ചത്. 62,322 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവ് ടെസ്റ്റിന്റെ 28 ദിവസത്തിനുള്ളില്‍ മരണമടഞ്ഞവരുടെ എണ്ണം കഴിഞ്ഞ ഏഴു ദിവസത്തേക്കാള്‍ 37% കൂടുതലാണ്. വരും ആഴ്ചകളില്‍ മരണസംഘ്യ ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Next Story
RELATED STORIES
അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം...
8 Aug 2022 1:51 PM GMTനഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി നിയമസഭയെ...
8 Aug 2022 1:31 PM GMTഎന്ത് മതേതര വിദ്യാഭ്യാസമാണ് സിപിഎം അണികള്‍ക്ക് നല്‍കുന്നത്: പോപുലര്‍...
8 Aug 2022 1:24 PM GMTകള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMT