കൊവിഡ് 19: മുതിര്‍ന്നവരില്‍ ബിസിജി വാക്സിന്റെ കാര്യക്ഷമത പഠിക്കാന്‍ ഐസിഎംആറിന് തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി
BY BRJ15 July 2020 3:21 PM GMT

X
BRJ15 July 2020 3:21 PM GMT
ചെന്നൈ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ ബിസിജി വാക്സിന്റെ കാര്യക്ഷമത പഠിക്കാന്‍ ഐസിഎംആറിന് തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസില്‍ പഠനം നടത്താനാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അനുമതി നല്‍കിയത്. ഐസിഎംആര്‍ അയച്ച അപേക്ഷയിലാണ് മുഖ്യമന്ത്രി പരീക്ഷണത്തിന് അനുകൂലമായി ഉത്തരവിട്ടത്.
കൊവിഡ് സ്ഥിരീകരിച്ച 60-95 വയസ്സിനിടയിലുള്ള പൗരന്മാര്ക്കിടയില് ബിസിജി വാക്സിന്റെ ഫലങ്ങളാണ് പഠിക്കക. ബിസിജി വാക്സിനുകള്‍ കൊവിഡ് മരണനിരക്ക് കുറയ്ക്കുമോ എന്നും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. സി വിജയഭാസ്കര്‍ പറഞ്ഞു.
Next Story
RELATED STORIES
പാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന്‍ ജോസ് കെ മാണിക്ക് മേല്‍...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMTകൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത...
31 July 2022 11:25 AM GMTആര്‍എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം...
25 July 2022 12:09 PM GMTപയ്യന്നൂർ ഫണ്ട് തട്ടിപ്പ്; വി കുഞ്ഞിക്കൃഷ്ണൻ ഇപ്പോഴും മൗനത്തിൽ; വിവാദം ...
8 July 2022 1:55 PM GMT