Latest News

കൊവിഡ്‌ 19: റെയില്‍വേ സ്‌റ്റേഷനുകളില്‍ പോലിസ് പരിശോധന നടത്തും

വിവിധ ചെക്ക് പോസ്റ്റുകളിലും പോലിസ് പരിശോധന കര്‍ശനമാക്കും

കൊവിഡ്‌ 19: റെയില്‍വേ സ്‌റ്റേഷനുകളില്‍ പോലിസ് പരിശോധന നടത്തും
X

തിരുവനന്തപുരം: കൊവിഡ്‌ 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കേരള പോലിസ് താഴെ പറയുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തും. പാറശ്ശാല, ആര്യങ്കാവ്, വാളയാര്‍, മീനാക്ഷിപുരം, മാഹി, മഞ്ചേശ്വരം

വാഹന പരിശോധന നടത്തുന്ന ചെക്ക് പോസ്റ്റുകള്‍ താഴെ

കളിയിക്കാവിള, ആറ്റുപുറം, അമരവിള (തിരുവനന്തപുരം), ആര്യങ്കാവ്, കോട്ടവാസല്‍ (കൊല്ലം), കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍ (ഇടുക്കി), മലക്കപ്പാറ (തൃശൂര്‍), വാളയാര്‍, ഗോവിന്ദപുരം, മീനാക്ഷിപുരം, ഗോപാലപുരം, വേലന്താവളം, നടുപ്പൂണി, ആനക്കെട്ടി (പാലക്കാട്), വഴിക്കടവ് (മലപ്പുറം), മാഹി (കോഴിക്കോട്), മുത്തങ്ങ, കാട്ടിക്കുളം, തോല്‍പ്പെട്ടി, തോളാടി, ബാവലി, പഴൂര്‍, പാട്ടവയല്‍, താളൂര്‍ (വയനാട്), മാക്കൂട്ടം, മാഹിപ്പാലം (കണ്ണൂര്‍), തലപ്പാടി, വാമഞ്ചൂര്‍, അഥൂര്‍, പെര്‍ള, ചെമ്പേരി, മണിമൂല(കാസര്‍ഗോഡ്).


Next Story

RELATED STORIES

Share it