കൊവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 139 മരണം
2,436 പേര്‍ക്കാണ് ഇന്ന് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
BY RSN5 Jun 2020 5:48 PM GMT
X
RSN5 Jun 2020 5:48 PM GMT
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് ബാധിച്ച് 139 പേര് മരിച്ചു. സംസ്ഥാനത്ത് കൊവിഡ് മൂലമുള്ള മരണങ്ങള് ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത ദിവസമായി ഇന്ന്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,894 ആയി. 2,436 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 80,229 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 35,156 രോഗികള്‍ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
മുംബൈയില്‍ 53 പേര്‍ക്ക് കൊവിഡ് മൂലം ഇന്ന് മരിച്ചത്. 1,150 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തിലെ ആകെ രോഗികളുടെ എണ്ണം 45,854 ആയി ഉയര്‍ന്നു.
Next Story
RELATED STORIES
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMT