Latest News

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം
X

പരപ്പനങ്ങാടി : എസ്ഡിപിഐ കെട്ടുങ്ങല്‍ ബ്രാഞ്ച് കമ്മിറ്റിയും ഷിഫ ഹോമിയേപ്പതി തിരുരങ്ങാടിയും സംയുക്തമായി കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു. മുഹമ്മദ് കുട്ടിക്ക് നല്‍കി സുലൈമാന്‍ സി താനൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിദ്ധീഖ് തെക്കേപാട്ട് ആദ്യക്ഷത വഹിച്ചു. അക്ബര്‍ , എന്‍ കെ ജലീല്‍ , സി പി അഷറഫ് ,സി നൗഫല്‍, ലത്തീഫ് അമ്പാടി സംസാരിച്ചു.

Next Story

RELATED STORIES

Share it