- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 335 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 378 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: പാലക്കാട് ജില്ലയില്‍ 335 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 279 പേര്‍, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 378 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4,169 പരിശോധന നടത്തിയതിലാണ് 335 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 8.05 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ സ്വദേശികള്‍ 53 പേര്‍
ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ 17 പേര്‍
വടവന്നൂര്‍ സ്വദേശികള്‍ 14 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 13 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ 11 പേര്‍
അമ്പലപ്പാറ, ഷൊര്‍ണൂര്‍ സ്വദേശികള്‍ 9 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി, വടക്കഞ്ചേരി സ്വദേശികള്‍ എട്ടു പേര്‍ വീതം
കാവശ്ശേരി സ്വദേശികള്‍ ഏഴ് പേര്‍
ആനക്കര, ചളവറ, എരിമയൂര്‍, പൂക്കോട്ടുകാവ്, തൃത്താല സ്വദേശികള്‍ ആറ് പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കണ്ണാടി, മുണ്ടൂര്‍, പിരായിരി, പുതുനഗരം, പുതുപ്പരിയാരം, വല്ലപ്പുഴ സ്വദേശികള്‍ 5 പേര്‍ വീതം
കൊല്ലങ്കോട്, കുഴല്‍മന്ദം, മരുതറോഡ്, നാഗലശ്ശേരി, പെരുമാട്ടി, തരൂര്‍, തിരുമിറ്റക്കോട്, വാണിയംകുളം സ്വദേശികള്‍ നാല് പേര്‍ വീതം
അകത്തേത്തറ, കാഞ്ഞിരപ്പുഴ, അയിലൂര്‍, കൊപ്പം, കുമരംപുത്തൂര്‍, മലമ്പുഴ, മണ്ണൂര്‍, നല്ലേപ്പിള്ളി, പെരുവെമ്പ്, ശ്രീകൃഷ്ണപുരം, തെങ്കര സ്വദേശികള്‍ മൂന്ന് പേര്‍ വീതം
അഗളി, അലനല്ലൂര്‍, ചാലിശ്ശേരി, കാരാകുറുശ്ശി, കരിമ്പ, കിഴക്കഞ്ചേരി, കൊടുമ്പ്, മാത്തൂര്‍, മേലാര്‍ക്കോട്, മുതുതല, പട്ടാമ്പി, പട്ടിത്തറ, പൊല്‍പ്പുള്ളി, പുതുക്കോട്, തേങ്കുറിശ്ശി, വണ്ടാഴി, വെള്ളിനേഴി സ്വദേശികള്‍ രണ്ടു പേര്‍ വീതം
എലപ്പുള്ളി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കപ്പൂര്‍, കോട്ടോപ്പാടം, കുത്തനൂര്‍, മുതലമട, നെന്മാറ, ഓങ്ങല്ലൂര്‍, പല്ലശ്ശന, പരുതൂര്‍, പെരിങ്ങോട്ടുകുര്‍ശ്ശി തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികള്‍ ഒരാള്‍ വീതം.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,274 ആയി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















