പാലക്കാട് 268 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
118 പേര്‍ക്ക് രോഗമുക്തി
BY NAKN18 Sep 2020 1:08 PM GMT
X
NAKN18 Sep 2020 1:08 PM GMT
പാലക്കാട് ജില്ലയില്‍ ഇന്ന് 268 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ179 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 32 പേര്, വിദേശത്തുനിന്നു വന്ന 8 പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 49 പേര് എന്നിവര്‍ ഉള്‍പ്പെടും.118 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. കൂടാതെ മേലാമുറി പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റപ്പാലം സബ് ജയിലിലെ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടിത്തറ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകനും (45) ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1831 ആയി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT