- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 353 പേര് കൊവിഡ് പോസിറ്റീവ്; രോഗമുക്തി 825 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 353 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 346 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 6 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3,218 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 825 പേര് കൂടി രോഗമുക്തി നേടി. നിലവില്‍ 4,751 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 7,371 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,944 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍:
സര്‍ക്കാര്‍ ആശുപത്രികള്‍ 95
സ്വകാര്യ ആശുപത്രികള്‍ 300
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 11
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 1
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 3,962
RELATED STORIES
ഭാരതാംബ വിവാദം; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി...
3 July 2025 6:39 AM GMTപറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ
3 July 2025 5:09 AM GMTപരപ്പനങ്ങാടി ബീച്ച് റോഡില്‍ വെള്ളക്കെട്ട്; കടലാസ് തോണിയിറക്കി...
2 July 2025 11:34 AM GMTആലപ്പുഴയില്‍ അച്ഛന് മകളെ കൊലപ്പെടുത്തി
2 July 2025 11:13 AM GMTനടുവേദനയ്ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചെന്ന്...
1 July 2025 10:56 AM GMTമൂന്നാറില്‍ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം;...
1 July 2025 9:26 AM GMT