Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് രോഗബാധ; രോഗമുക്തരായത് 796 പേര്‍

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് രോഗബാധ; രോഗമുക്തരായത് 796 പേര്‍
X

മലപ്പുറം: ജില്ലയില്‍ ഡിസംബര്‍ 04ന് 943 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. 25 പേര്‍ക്ക് ഉറവിടമറിയാതെയും 903 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ. ഇന്ന് രോഗം ബാധിച്ചവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും മറ്റ് നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയ 796 പേരുള്‍പ്പടെ 67,473 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

85,994 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,685 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 562 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 363 പേരും 310 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 363 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്.


രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ - 08

ആലങ്കോട് - 01

ആലിപ്പറമ്പ് - 08

അമരമ്പലം - 17

ആനക്കയം - 05

അങ്ങാടിപ്പുറം - 14

അരീക്കോട് - 22

ആതവനാട് - 03

ചാലിയാര്‍ - 03

ചീക്കോട് - 08

ചേലേമ്പ്ര - 13

ചെറിയമുണ്ടം - 01

ചെറുകാവ് - 13

ചോക്കാട് - 06

ചുങ്കത്തറ - 09

എടക്കര - 09

എടപ്പറ്റ - 09

എടവണ്ണ - 21

എടയൂര്‍ - 09

ഏലംകുളം - 09

ഇരിമ്പിളിയം - 05

കാലടി - 03

കാളികാവ് - 04

കല്‍പകഞ്ചേരി - 02

കണ്ണമംഗലം - 05

കരുളായി - 09

കരുവാരക്കുണ്ട് - 15

കാവനൂര്‍ - 10

കീഴാറ്റൂര്‍ - 05

കീഴുപറമ്പ - 08

കോഡൂര്‍ - 06

കൊണ്ടോട്ടി - 40

കൂട്ടിലങ്ങാടി - 01

കോട്ടക്കല്‍ - 26

കുറുവ - 23

കുറ്റിപ്പുറം - 09

കുഴിമണ്ണ - 10

മക്കരപ്പറമ്പ - 30

മലപ്പുറം - 43

മമ്പാട് - 10

മഞ്ചേരി - 31

മങ്കട - 21

മാറാക്കര - 02

മാറഞ്ചേരി - 03

മേലാറ്റൂര്‍ - 06

മൂന്നിയൂര്‍ - 04

മൂര്‍ക്കനാട് - 03

മൂത്തേടം - 05

മൊറയൂര്‍ - 04

മുതുവല്ലൂര്‍ - 05

നന്നമ്പ്ര - 02

നന്നംമുക്ക് - 10

നിലമ്പൂര്‍ - 24

ഊരകം - 04

ഒതുക്കുങ്ങല്‍ - 03

പള്ളിക്കല്‍ - 21

പാണ്ടിക്കാട് - 18

പരപ്പനങ്ങാടി - 09

പറപ്പൂര്‍ - 06

പെരിന്തല്‍മണ്ണ - 16

പൊന്മള - 16

പൊന്മുണ്ടം - 03

പൊന്നാനി - 02

പൂക്കോട്ടൂര്‍ - 08

പോരൂര്‍ - 06

പോത്തുകല്ല് - 01

പുലാമന്തോള്‍ - 17

പുളിക്കല്‍ - 17

പുല്‍പ്പറ്റ - 03

പുഴക്കാട്ടിരി - 22

താനൂര്‍ - 03

തലക്കാട് - 01

തവനൂര്‍ - 02

താഴേക്കോട് - 03

തെന്നല - 06

തിരുനാവായ - 05

തിരുവാലി - 01

തൃക്കലങ്ങോട് - 12

തൃപ്രങ്ങോട് - 02

തുവ്വൂര്‍ - 03

തിരൂര്‍ - 05

തിരൂരങ്ങാടി - 07

ഊര്‍ങ്ങാട്ടിരി - 07

വളാഞ്ചേരി - 20

വളവന്നൂര്‍ - 01

വള്ളിക്കുന്ന് - 06

വട്ടംകുളം - 01

വാഴക്കാട് - 35

വാഴയൂര്‍ - 06

വഴിക്കടവ് - 17

വെളിയങ്കോട് - 01

വേങ്ങര - 15

വെട്ടത്തൂര്‍ - 03

വെട്ടം - 12

വണ്ടൂര്‍ - 25

Next Story

RELATED STORIES

Share it