Latest News

കൊവിഡ് 19: ജില്ലയില്‍ 400 പേര്‍ക്ക് രോഗബാധ; 297 പേര്‍ക്ക് രോഗമുക്തി

കൊവിഡ് 19: ജില്ലയില്‍ 400 പേര്‍ക്ക് രോഗബാധ; 297 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ 400 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 385 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വീതം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനത്ത് നിന്നും ജില്ലയിലെത്തിയവരാണ്.

297 പേരാണ് ജില്ലയില്‍ ഇന്ന് രോഗവിമുക്തരായത്. ഇവരുള്‍പ്പെടെ 91,420 പേര്‍ ഇതുവരെ രോഗമുക്തി നേടി. ജില്ലയിലിപ്പോള്‍ 21,752 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,507 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 309 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 142 പേരും 132 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 503 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു.

എ.ആര്‍ നഗര്‍ 07

ആലിപ്പറമ്പ 03

അമരമ്പലം 06

ആനക്കയം 03

അങ്ങാടിപ്പുറം 02

അരീക്കോട് 07

ആതവനാട് 04

ചാലിയാര്‍ 03

ചീക്കോട് 03

ചേലേമ്പ്ര 02

ചെറിയമുണ്ടം 02

ചെറുകാവ് 08

ചോക്കാട് 06

ചുങ്കത്തറ 07

എടക്കര 07

എടപ്പാള്‍ 06

എടരിക്കോട് 01

എടവണ്ണ 18

എടയൂര്‍ 01

ഏലംകുളം 01

ഇരിമ്പിളിയം 01

കാളികാവ് 03

കല്‍പകഞ്ചേരി 07

കണ്ണമംഗലം 01

കരുളായി 03

കരുവാരക്കുണ്ട് 02

കാവനൂര്‍ 01

കീഴാറ്റൂര്‍ 03

കീഴുപറമ്പ് 05

കോഡൂര്‍ 02

കൊണ്ടോട്ടി 09

കൂട്ടിലങ്ങാടി 10

കോട്ടക്കല്‍ 07

കുറ്റിപ്പുറം 02

കുഴിമണ്ണ 03

മലപ്പുറം 25

മമ്പാട് 03

മഞ്ചേരി 12

മങ്കട 06

മാറഞ്ചേരി 02

മേലാറ്റൂര്‍ 02

മൂന്നിയൂര്‍ 02

മൂര്‍ക്കനാട് 02

മൂത്തേടം 04

മൊറയൂര്‍ 02

മുതുവല്ലൂര്‍ 01

നിലമ്പൂര്‍ 09

നിറമരുതൂര്‍ 05

ഒഴൂര്‍ 01

പള്ളിക്കല്‍ 04

പാണ്ടിക്കാട് 08

പരപ്പനങ്ങാടി 07

പെരിന്തല്‍മണ്ണ 05

പെരുമണ്ണ ക്ലാരി 03

പെരുമ്പടപ്പ് 03

പെരുവെള്ളൂര്‍ 06

പൊന്മുണ്ടം 01

പൊന്നാനി 04

പൂക്കോട്ടൂര്‍ 05

പോരൂര്‍ 01

പോത്തുകല്ല് 05

പുലാമന്തോള്‍ 03

പുളിക്കല്‍ 03

പുല്‍പ്പറ്റ 01

താനാളൂര്‍ 02

തലക്കാട് 02

തവനൂര്‍ 08

താഴേക്കോട് 05

തേഞ്ഞിപ്പലം 01

തിരുനാവായ 03

തിരുവാലി 07

തൃക്കലങ്ങോട് 05

തൃപ്രങ്ങോട് 01

തുവ്വൂര്‍ 02

തിരൂര്‍ 06

തിരൂരങ്ങാടി 01

ഊര്‍ങ്ങാട്ടിരി 07

വളാഞ്ചേരി 04

വളവന്നൂര്‍ 08

വള്ളിക്കുന്ന് 04

വട്ടംകുളം 07

വാഴക്കാട് 04

വാഴയൂര്‍ 02

വഴിക്കടവ് 04

വെളിയങ്കോട് 02

വേങ്ങര 18

വെട്ടത്തൂര്‍ 03

വെട്ടം 02

വണ്ടൂര്‍ 01

Next Story

RELATED STORIES

Share it