- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: തിരുവനന്തപുരം ജില്ലയില്‍ 14 പേര്‍ക്ക് രോഗബാധ; പുതുതായി 842 പേര്‍ നിരീക്ഷണത്തില്‍
439 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പുതുതായി 842 പേര്‍ നിരീക്ഷണത്തിലാക്കി. ജില്ലയില്‍ 14 പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറു പേര്‍ സ്ത്രീകളും എട്ടു പേര്‍ പുരുഷന്‍മാരുമാണ്.
439 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.
ജില്ലയില്‍ 10146 പേര്‍ വീടുകളിലും 1891 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 39 പേരെ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 170 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 321 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 289 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. ജില്ലയില്‍ 52 സ്ഥാപനങ്ങളില്‍ ആയി 1891പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
സ്ത്രീകള്‍ (6 പേര്‍)
1. കടകംപള്ളി സ്വദേശി 48 വയസ്
2. മലയിന്‍കീഴ് സ്വദേശി 48 വയസ്
3. പള്ളിത്തുറ സ്വദേശി 27 വയസ്
4. തിരുപുറം സ്വദേശി 19 വയസ്
5. വിഴിഞ്ഞം സ്വദേശി 40 വയസ്
6. കഠിനംകുളം സ്വദേശി 21 വയസ്
പുരുഷന്മാര്‍ (8 പേര്‍ )
7. പെരുമാതുറ സ്വദേശി 34 വയസ്
8. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി 39 വയസ്
9. മുരുക്കുംപുഴ (മംഗലപുരം) സ്വദേശി 56 വയസ്
10. പൂവാര്‍ സ്വദേശി 57 വയസ്
11. നെടുമങ്ങാട് മുണ്ടേല സ്വദേശി 72 വയസ്
12. വള്ളക്കടവ് പെരുന്താന്നി സ്വദേശി 56 വയസ്
13. നെയ്യാറ്റിന്‍കര സ്വദേശി 29 വയസ്
14. കാട്ടായിക്കോണം സ്വദേശി 21 വയസ്
വാഹന പരിശോധന :
ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -1846
പരിശോധനയ്ക്കു വിധേയമായവര്‍ -3550
*കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 151 കോളുകളാണ് ഇന്ന് എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 18 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 601പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -12207
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -10146
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 170
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1891
5. ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -842
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















