പാലക്കാട് സ്വദേശികളായ ദമ്പതികള്‍ ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BSR28 March 2021 2:54 AM GMT
X
BSR28 March 2021 2:54 AM GMT
ചെന്നൈ: തമിഴ്നാട്ടില്‍ പാലക്കാട് സ്വദേശികളായ ദമ്പതികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ രവീന്ദ്രനും ഭാര്യ വന്ദനയുമാണ് ചെന്നൈയില്‍ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് സെപ്പാക്കത്തെ വീട്ടില്‍ ഒരാഴ്ചയായി ചികില്‍സയില്‍ കഴിയുകയായിരുന്നു. ദമ്പതികള്‍ അവശനിലയിലാണെന്ന് അറിഞ്ഞ് അയല്‍വാസികള്‍ പോലിസിനെ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ഇരുവര്‍ക്കും കൊവിഡാണെന്ന് സ്ഥിരീകരിച്ചത്.
Couple from Palakkad died of covid in Chennai
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT