- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഴിമതി: മാലദ്വീപ് മുന്‍ പ്രധാനമന്ത്രി അബ്ദുല്ല യമീനെതിരേ നടപടി
BY RSN14 Feb 2019 8:58 AM GMT

X
RSN14 Feb 2019 8:58 AM GMT
മാലി:മുന്‍ പ്രധാനമന്ത്രി അബ്ദുള്ള യമീനെതിരെ കോടതി നടപടി.അധികാരത്തിലിരിക്കെ കള്ളപ്പണം വെളുപ്പിച്ച് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി എന്ന കേസിലാണ് യമീനെതിരെ കോടതി അഴിമതിക്കേസില്‍ കുറ്റം ചുമത്തിയത്. ഒരു മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണമാണ് അബ്ദുള്ള യമീന് അക്കൗണ്ടിലേക്ക് മാറ്റിയത്.15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.ഇതിനു മുമ്പും യമീനെതിരെ അഴിമതി ആരോപണമുണ്ടായിരുന്നു.2015 ല്‍ ടൂറിസം വകുപ്പിന് വേണ്ടി ഒരു ദ്വീപ് ലീസിനെടുക്കാന്‍ 9 മില്ല്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണം തട്ടിയടുത്തിരുന്നു.എസ്.ഒ.എഫ് എന്ന സ്വകാര്യ കമ്പനി വഴിയാണ് ടൂറിസം വകുപ്പിലെ അഴിമതി നടത്തിയത്. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ രഹസ്യ അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
Next Story
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്ന...
20 May 2025 2:50 PM GMTഗസ:ഇസ്രായേലിന്റെ മിഥ്യാധാരണകളുടെ ശവക്കുഴി
18 May 2025 7:18 AM GMTകാട്ടാനകള്‍ പെറ്റുപെരുകുന്നു; നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി...
17 May 2025 6:18 PM GMTബീമാ പള്ളിയില്‍ ആറ് പേരെ പോലിസ് വെടിവച്ച് കൊന്നിട്ട് 16 വര്‍ഷം
17 May 2025 3:56 AM GMT''സയനൈഡ് മോഹനും ലവ് ജിഹാദും''
16 May 2025 4:07 PM GMTഇബ്റാഹീം തറൗരീ: ബുര്‍ക്കിന ഫാസോയില്‍ വിപ്ലവം തീര്‍ത്ത 'ചെ ഗുവേര'
16 May 2025 7:16 AM GMT