Latest News

കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ജൂൺ 30 വരെ നീട്ടി

കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ജൂൺ 30 വരെ നീട്ടി
X

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യക്വാര്‍ട്ടറിലെ നികുതി, പിഴകൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

ഇന്ധനവില വര്‍ധനയും കൊവിഡ് വ്യാപനവും മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തിയ്യതി നീട്ടി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏപ്രില്‍ 14 വരെ നികുതി പിഴകൂടാതെ അടയ്ക്കാം.

Next Story

RELATED STORIES

Share it