Latest News

എടക്കര, വഴിക്കടവ് പഞ്ചായത്തിലെ ഏതാനും വാര്‍ഡുകളില്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശം

എടക്കര, വഴിക്കടവ് പഞ്ചായത്തിലെ ഏതാനും വാര്‍ഡുകളില്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശം
X

മലപ്പുറം: മലപ്പുറം ജില്ലയിലെ എടക്കര, വഴിക്കടവ് ഗ്രാമപഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കര പഞ്ചായത്തിലെ 3,4,5 വാര്‍ഡിലും വഴിക്കടവ് പഞ്ചായത്തിലെ 21ാം വാര്‍ഡിലുമാണ് നിയന്ത്രണം. ഈ മേഖലയില്‍ രോഗബാധിതരുമായി സമ്പര്‍ക്കം ഉണ്ടായെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമം, 2005 പ്രകാരം കലക്ടറുടെ നടപടി.

Next Story

RELATED STORIES

Share it