കൊവിഡ് രോഗികളുമായി സമ്പര്‍ക്കം: മുതലമട-കാമ്പ്രത്തുചള്ള പ്രദേശം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി
BY BRJ26 Aug 2020 3:08 PM GMT
X
BRJ26 Aug 2020 3:08 PM GMT
മുതലമട: മുതലമട കാമ്പ്രത്തുചള്ളയിലെ ഹോട്ടല്‍ ജീവനക്കാരായ 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ ഇന്നലെ ആന്റിജന്‍ പരിശോധനയ്ക്ക് വന്ന മുതലമട പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ കാമ്പ്രത്തുച്ചള്ള ടൗണ്‍ ഉള്‍പ്പടെ നണ്ടന്കിഴായവരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊലൂഷന് ഉപയോഗിച്ച് അണുനശീകരണം നടത്തി. അണുനശീകരണ പരിപാടി ഡോ. അരുണ്‍രാജ് ഉദ്ഘാടനം ചെയ്തു. മുതലമട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സതീഷ് പിഎസ്, മുതലമട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗിരീഷ് തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ നല്കി.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT