രാജ്യവര്‍ധന്‍സിങ് റാഥോടിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൃഷ്ണ പൂനിയ
ജയ്പൂര്‍ റൂറല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് പൂനിയ ജനവിധി തേടുക. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട 8 പേരുടെ പട്ടികയിലാണ് ഡിസ്‌കസ് ത്രോ താരമായ പൂനിയയുടെ പേര് ഉള്‍പെടുത്തിയിട്ടുള്ളത്.
BY RSN3 April 2019 4:52 AM GMT

X
RSN3 April 2019 4:52 AM GMT
ജയ്പൂര്‍: ഒളിംപ്യന്‍ കൃഷ്ണ പൂനിയ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും. ജയ്പൂര്‍ റൂറല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് പൂനിയ ജനവിധി തേടുക. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട 8 പേരുടെ പട്ടികയിലാണ് ഡിസ്‌കസ് ത്രോ താരമായ പൂനിയയുടെ പേര് ഉള്‍പെടുത്തിയിട്ടുള്ളത്. ഇതുവരെ 325 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ആകെ പ്രഖ്യാപിച്ചത്. ഒളിംപിക് മെഡല്‍ ജേതാവും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയുമായ രാജ്യവര്‍ധന്‍സിങ് റാഥോടിനെതിരേയാണ് മറ്റൊരു ഒളിംപ്യനെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്. ഇതോടെ ഒളിംപ്യന്‍മാര്‍ തമ്മിലുള്ള മല്‍സരത്തിന് മണ്ഡലം സാക്ഷ്യം വഹിക്കും.
Next Story
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT