കോഴിക്കോട്ട് ചികില്‍സാ പിഴവിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി
BY NSH27 Oct 2022 8:34 AM GMT
X
NSH27 Oct 2022 8:34 AM GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാ പിഴവിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി ആരോപണം. കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുത്തിവയ്പ്പ് എടുത്തയുടന്‍ യുവതി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരുന്ന് മാറി കുത്തിവച്ചതാണ് സിന്ധു മരിക്കാന്‍ കാരണമായതെന്ന് ഭര്‍ത്താവ് രഘു പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയിന്‍മേല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരേ പോലിസ് കേസെടുത്തു.
Next Story
RELATED STORIES
രാജ്യത്ത് ഒരിടത്തും അനുമതിയില്ലാതെ പൊളിക്കരുത്; ബുള്‍ഡോസര്‍ രാജ്...
17 Sep 2024 10:03 AM GMTഗസയില്‍ ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്‍: യഹ് യാ സിന്‍വാര്‍
17 Sep 2024 7:57 AM GMTജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്‍
17 Sep 2024 6:46 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMTഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തിന് നാലാണ്ട്; ഡല്‍ഹി കലാപ ഗൂഢാലോചന കേസ്...
14 Sep 2024 5:20 AM GMT