മുഖ്യമന്ത്രി ലോക് ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം വിലക്കാന്‍ തുനിയരുത്: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
BY NAKN16 Jun 2021 3:04 AM GMT

X
NAKN16 Jun 2021 3:04 AM GMT
കോഴിക്കോട്: പൊതുഗതാഗതം, ഷോപ്പുകള്‍, ബാങ്കുകള്‍, സ്വകാര്യ - സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം മൗനം പാലിച്ചത് തികച്ചും തികച്ചും പ്രതിഷേധാര്‍ഹവും ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി പ്രസ്താവിച്ചു.
മുസ്ലിം സംഘടനകളുടെ ഒറ്റക്കെട്ടായ നിവേദനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടും അതിനോട് യാതൊരു തരത്തിലുമുള്ള അനുകൂലമായ പ്രതികരണവും നടത്താത്ത മുഖ്യമന്ത്രിയുടെ മുസ്ലിം സമുദായത്തോടുള്ള വിവേചനത്തിനെതിരേ സമുദായം ഒറ്റക്കെട്ടായ പ്രതിഷേധങ്ങള്‍ തീര്‍ക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Next Story
RELATED STORIES
'പണം, പദവി, ഇഡി'; ഭരണം അട്ടിമറിക്കാനുള്ള ബിജെപി ആയുധങ്ങളെന്ന് എം വി...
28 Jun 2022 5:50 PM GMTഉദയ്പൂര് കൊലപാതകം രാജ്യത്തിന്റെ നിയമത്തിനും നമ്മുടെ മതത്തിനും എതിര്:...
28 Jun 2022 5:14 PM GMTആള്ട്ട് ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെ നാലുദിവസത്തെ പോലിസ്...
28 Jun 2022 5:05 PM GMTഉദയ്പൂര് കൊലപാതകം ഞെട്ടിക്കുന്നത്, ഹീനം: രാഹുല് ഗാന്ധി
28 Jun 2022 4:58 PM GMT'ഹൃദയമില്ലാത്തവരുമായി എന്ത് സംവാദമാണ് നമുക്ക് സാധ്യമാവുക?'; ജസ്റ്റിസ് ...
28 Jun 2022 4:22 PM GMTപാകിസ്താന് മാധ്യമപ്രവര്ത്തകരുടെയും നയതന്ത്ര പ്രതിനിധികളുടെയും...
28 Jun 2022 2:22 PM GMT