- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വനിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി
BY BRJ2 Jun 2022 3:21 PM GMT

X
BRJ2 Jun 2022 3:21 PM GMT
തിരുവനന്തപുരം: പൗരത്വനിയമം നടപ്പാക്കില്ലെന്ന മുന്‍നിലപാടില്‍ കേരള സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാനപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വനിയമം മതനിരപേക്ഷതയ്ക്ക് എതിരാണെന്നും മതമല്ല പൗരത്വത്തിന്റെ മാനദണ്ഡമെന്നും ഭരണഘടനയെ അടിസ്ഥാനപ്പെടുത്തിയ നിലപാടാണ് സര്‍ക്കാര്‍ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി രാജ്യത്തെ മുസ് ലിം ആരാധനാലയങ്ങളില്‍ നടക്കുന്ന സര്‍വേ കേരളത്തില്‍ നടത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
Next Story
RELATED STORIES
ആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി
28 May 2025 2:50 PM GMTകനത്ത മഴയും കാറ്റും; നിലതെറ്റി തോട്ടിലേക്ക് വീണ ജലഗതാഗത വകുപ്പ്...
26 May 2025 5:24 PM GMTശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര തകർന്നു വീണ് 18കാരി മരിച്ചു
26 May 2025 11:43 AM GMTആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു
14 May 2025 7:33 AM GMTക്രിതൃമ ബില്ലുണ്ടാക്കി തട്ടിയെടുത്തത് ലക്ഷങ്ങള്‍; ആശുപത്രി ജീവനക്കാരി...
10 May 2025 9:26 AM GMTരാജ്യാതിര്‍ത്തിയില്‍ 'ഓപറേഷന് സിന്ദൂര്‍' ഇവിടെ 'ഓപറേഷന് സുധാകര്‍':...
8 May 2025 9:56 AM GMT