രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു
BY BSR27 Feb 2023 11:29 AM GMT

X
BSR27 Feb 2023 11:29 AM GMT
ചെര്‍പ്പുളശ്ശേരി: മാതാവിന്റെ വീട്ടിലെത്തിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു. മേലെ പൊട്ടച്ചിറ മലയില്‍ താഴത്തേതില്‍ ഷാഫിയുടെ മകന്‍ മുഹമ്മദ് ഫസീഹ്(7) ആണ് മരിച്ചത്. പൊട്ടച്ചിറ എംടിഐ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചളവറ പുലിയാനാംകുന്ന് പെരുംകുളത്തിലാണ് വീണത്. മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ചെര്‍പ്പുളശ്ശേരി പോലിസ് നിയമ നടപടികള്‍ സ്വീകരിച്ച് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മേലെ പൊട്ടച്ചിറ തഖ് വ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: ഷമീമ. സഹോദരങ്ങള്‍: ആയിഷ, അബ്ദുല്‍ ഫത്താഹ്.
Next Story
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT