- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോപോറില്‍ സായുധരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
BY NAKN22 July 2021 6:57 PM GMT

X
NAKN22 July 2021 6:57 PM GMT
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ സോപോറിലെ വാര്‍പോറയില്‍ സായുധരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ്. പോലീസ്, കരസേന, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് സായുധരുമായി ഏറ്റുമുട്ടുന്നത്.
പ്രദേശത്ത് സായുധര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംയുക്ത സേന പരിശോധനക്ക് എത്തിയതായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സായുധര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ വിസമ്മതിക്കുകയാണ് എന്നുമാണ് ഔദ്യോഗിക വിശദീകരണം.
Next Story







