പൗരത്വ നിയമം; മുസ് ലിം ലീഗ് നിയമ പോരാട്ടം തുടരുമെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി
BY BRJ1 Jun 2021 8:51 AM GMT
X
BRJ1 Jun 2021 8:51 AM GMT
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായി മുസ് ലിം ലീഗിന്റെ നിയമപോരാട്ടം ഏത് അറ്റം വരെയും പോകുമെന്നു ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി. പൗരത്വ ഭേദഗതി നിയമത്തെ വളഞ്ഞ വഴിയിലൂടെ കൊവിഡിന്റെ മറവില്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തുറന്നു കാണിക്കുകയാണ് മുസ് ലിം ലീഗ് പുതിയ കേസിലൂടെ ചെയ്യുന്നത്.
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സുപ്രിംകോടതിയുടെ മുന്‍പാകെയുള്ള കേസ് തീര്‍പ്പാകുന്നത് വരെ ഇപ്പോള്‍ ഇറക്കിയിട്ടുള്ള പുതിയ ഉത്തരവ് സംബന്ധിച്ച് യാതൊരു കാര്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതിനെ തടയണമെന്നാണ് പുതിയ കേസിലൂടെ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT