പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ്
BY NAKN19 Oct 2020 2:05 PM GMT
X
NAKN19 Oct 2020 2:05 PM GMT
സിലിഗുരി: കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണമാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടതെന്നും ഉടന്‍ നടപ്പിലാക്കുമെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. വടക്കന്‍ ബംഗാളില്‍ സാമൂഹിക ഗ്രൂപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്ന ജെ പി നദ്ദ. 'കൊവിഡ് -19 കാരണം, സിഎഎ നടപ്പാക്കുന്നത് കാലതാമസം നേരിട്ടു. പക്ഷേ, സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിനനുസരിച്ച്, ജോലി ആരംഭിച്ചു, ഇപ്പോള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇത് പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ട്. ഞങ്ങള്‍ അതിന് പ്രതിജ്ഞാബദ്ധരാണ്,' അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) രാഷ്ട്രീയ താല്പര്യങ്ങള് നിറവേറ്റുന്നതിനായി മമത ബാനര്‍ജി സര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരണം നടത്തുകയാണെന്ന് നദ്ദ ആരോപിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT