Latest News

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 24 മുതല്‍ ജനുവരി 2വരെ ക്രിസ്മസ് അവധി

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 24 മുതല്‍ ജനുവരി 2വരെ ക്രിസ്മസ് അവധി
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 2 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊവിഡിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിനാണ് തുറന്നത്. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ ്പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it