- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യം: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമാണെങ്കില്‍ പോലും, അത് പിന്‍വലിക്കുന്നുവെന്നു സുധാകരന് പറഞ്ഞതോടെ ആ അധ്യായം അവിടെ അവസാനിക്കേണ്ടതാണ്
BY sudheer19 May 2022 1:55 PM GMT

X
sudheer19 May 2022 1:55 PM GMT
തിരുവനന്തപുരം: ആലങ്കാരിക പ്രയോഗത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമാണെങ്കില്‍ പോലും, അത് പിന്‍വലിക്കുന്നുവെന്നു സുധാകരന് പറഞ്ഞതോടെ ആ അധ്യായം അവിടെ അവസാനിക്കേണ്ടതാണ്. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ നടത്തിയ പദപ്രയോഗങ്ങള്‍ പൊതു സമൂഹം മറന്നിട്ടില്ല. ആരെ പേടിപ്പിക്കാനാണു കേസ് എടുത്തത് എന്നു മനസിലാകുന്നില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്രത്തോളം അപഹാസ്യനാകരുത്. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ സിംബതിനേടാനാണ് ഇതെങ്കില്‍ ഇതു കൊണ്ട് ഉമാ തോമസിന്റെ ഭൂരിപക്ഷം വര്ദ്ധിക്കുകയേയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
ചൈനീസ് പൗരന്മാര് ഇസ്രായേല്‍ വിടണമെന്ന് ചൈന
17 Jun 2025 4:51 AM GMTആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം
17 Jun 2025 4:50 AM GMTഖോര്ഫക്കാന് സമീപം മൂന്ന് കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്
17 Jun 2025 4:28 AM GMT300 ഏക്കര്‍ വഖ്ഫ് ഭൂമി ഐടിപാര്ക്കിന് ഉപയോഗിക്കുമെന്ന്...
17 Jun 2025 4:06 AM GMTപന്നിക്കെണി മരണം: ഒരാള്‍ കസ്റ്റഡിയില്‍
17 Jun 2025 3:23 AM GMTമലാപ്പറമ്പ് സെക്സ് റാക്കറ്റ്; രണ്ടു പോലിസുകാര്‍ കസ്റ്റഡിയില്‍
17 Jun 2025 3:16 AM GMT