- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
BY NSH21 Nov 2022 4:18 AM GMT

X
NSH21 Nov 2022 4:18 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാല് മുതല്‍ ഏഴുവരെയുമാവും പ്രവര്‍ത്തന സമയം. നിലവില്‍ 8.30 മുതല്‍ 12.30 വരെയും 3.30 മുതല്‍ 6:30 വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ധിച്ചുവരുന്ന വേനല്‍ച്ചൂട് അടക്കം കാര്യങ്ങള്‍ പരിഗണിച്ചാണ് സമയമാറ്റമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
Next Story
RELATED STORIES
കൊടുവള്ളിയില്‍ നിന്നു കാണാതായ യുവാവിനെ കണ്ടെത്തി
22 May 2025 5:57 AM GMTയുഎസിലെ ഇസ്രായേല്‍ എംബസിയിലെ രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ടു
22 May 2025 5:45 AM GMTസ്വര്‍ണവിലയില്‍ വര്‍ധന
22 May 2025 5:25 AM GMTമുനമ്പം വഖ്ഫ് ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കരുത്, പ്രശ്നം...
22 May 2025 5:09 AM GMTഅമ്മ പുഴയിലെറിഞ്ഞു കൊന്ന കുട്ടി ലൈംഗിക പീഡനത്തിനിരയായ സംഭവം; ബന്ധു...
22 May 2025 4:14 AM GMTഇസ്രായേലിന്റെ പുതിയ തന്ത്രങ്ങളും പരാജയപ്പെടും: ഗസയിലെ പ്രതിരോധ...
22 May 2025 3:32 AM GMT