Latest News

ഭിന്നശേഷി സർട്ടിഫിക്കറ്റ്: അപേക്ഷകൾ മെയ് 31ന് മുമ്പ് തീർപ്പാക്കണം

ഭിന്നശേഷി സർട്ടിഫിക്കറ്റ്: അപേക്ഷകൾ മെയ്    31ന് മുമ്പ് തീർപ്പാക്കണം
X

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ താലൂക്ക്, ജില്ലാ, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ മെഡിക്കൽ ബോർഡുകളിൽ തീർപ്പാകാതെ കിടക്കുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റിനായുള്ള എല്ലാ അപേക്ഷകളും മെയ് 31ന് മുമ്പ് തീർപ്പുകൽപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകണമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി.

Next Story

RELATED STORIES

Share it