Latest News

ഐപാക് ഓഫീസില്‍ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയില്‍

ഐപാക് ഓഫീസില്‍ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയില്‍
X

കൊല്‍ക്കത്ത: ഐപിഎസി ഓഫീസില്‍ ഇഡി നടത്തിയ റെയ്ഡ് കേസ് സുപ്രിംകോടതിയില്‍. ഡിജിപി രാജീവ് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടു. കൊല്‍ക്കത്ത സൗത്ത് സിപിയെയും ഡിസിയെയും സസ്പെന്‍ഡ് ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടു. മോശം പെരുമാറ്റത്തിനും നിസ്സഹകരണത്തിനും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമൊണ് ഇഡിയുടെ ആവശ്യം.

നിയമപ്രകാരം പരിശോധനകള്‍ നടത്തുമ്പോള്‍ സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ അന്വേഷണ പ്രക്രിയയില്‍ ഇടപെട്ടെന്നും ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

Next Story

RELATED STORIES

Share it