നിരോധിത സംഘടനകള്‍ക്ക് പണം നല്‍കിയ കേസ്; കശ്മീരില്‍ പലയിടങ്ങളിലും എന്‍ഐഎ റെയ്ഡ്
BY BRJ27 March 2022 6:15 PM GMT
X
BRJ27 March 2022 6:15 PM GMT
ശ്രീനഗര്‍; തീവ്രവാദ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഞായറാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വിവിധ ഇടങ്ങളില്‍ തിരച്ചില്‍ നടത്തി.
കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദവും ഭീകരപ്രവര്‍ത്തനങ്ങളും വളര്‍ത്തിയെടുക്കാന്‍ ചില സര്‍ക്കാരിതര സംഘടനകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, സംഘടനകള്‍ എന്നിവയ്ക്ക് പണം നല്‍കുന്നുണ്ടെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.
ശ്രീനഗറിലെ സോന്‍വാര്‍ ബാഗില്‍ ഒരാള്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT