- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
രേഷ്മയുടെ സഹോദരിയുടെ മകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
BY NAKN25 Jun 2021 9:21 AM GMT

X
NAKN25 Jun 2021 9:21 AM GMT
കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ സഹോദര ഭാര്യ ആര്യയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നാണ് കണ്ടെത്തിയത്. രേഷ്മയുടെ സഹോദരിയുടെ മകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യാന്‍ എത്തണമെന്നായിരുന്നു പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. സ്‌റ്റേഷനിലേക്കുള്ള യാത്രക്കിടെ ഇവരെ കാണാതാവുകയായിരുന്നു.
കുഞ്ഞിനെ ഉപേക്ഷിച്ചതിന് അറസ്റ്റിലായ രേഷ്മ ഉപയോഗിച്ചിരുന്നത് ആര്യയുടെ പേരില്‍ എടുത്തിരുന്ന സിം ആയിരുന്നു. യുവതികള്‍ ആത്മഹത്യാ കുറിപ്പെഴുതി വച്ചിരുന്നു എന്ന് അയല്‍വാസി പറഞ്ഞതായി റിപോര്‍ട്ടുണ്ട്.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTയുകെയുടെ സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന് അനുകൂലികള്‍...
20 Jun 2025 6:53 AM GMTഇറാനിലെ പ്രഥമ പരമോന്നത നേതാവിന്റെ പൂര്‍വികരുടെ വേരുകള്‍ ഇന്ത്യയില്‍
20 Jun 2025 6:29 AM GMTഗസയില്‍ മൂന്നു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
20 Jun 2025 2:05 AM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT