Latest News

സ്‌കൂള്‍ പരിരസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

കൂട്ടായി മാസ്റ്റര്‍പടി എംഎംഎല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് കഞ്ചാവ് ചെടി കെണ്ടത്തിയത്

സ്‌കൂള്‍ പരിരസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി
X
തിരൂര്‍: സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കൂട്ടായി മാസ്റ്റര്‍പടി എംഎംഎല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് കഞ്ചാവ് ചെടി കെണ്ടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 70 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.




Next Story

RELATED STORIES

Share it