സ്ഥാനാര്‍ഥികളുടെ ചെലവ്: മൂന്നാം പരിശോധന ഏപ്രില്‍ 4,5 തീയതികളില്‍
BY BRJ3 April 2021 10:54 AM GMT

X
BRJ3 April 2021 10:54 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവു കണക്കു രജിസ്റ്ററിന്റെ മൂന്നാം പരിശോധന ഏപ്രില്‍ 4,5 തീയതികളില്‍ തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കും.
ഏപ്രില്‍ നാലിന് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ വര്‍ക്കല(127), ആറ്റിങ്ങല്‍(128), നെടുമങ്ങാട്(130), വാമനപുരം(131), കഴക്കൂട്ടം(132), വട്ടിയൂര്‍ക്കാവ്(133), പാറശാല(137), കാട്ടാക്കട(138) മണ്ഡലങ്ങളുടേയും ഏപ്രില്‍ അഞ്ചിന് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ചിറയിന്‍കീഴ്(129), അരുവിക്കര(136), തിരുവനന്തപുരം(134), നേമം(135), കോവളം(139), നെയ്യാറ്റിന്‍കര(140) മണ്ഡലങ്ങളുടേയും പരിശോധനയാണു നടക്കുക.
Next Story
RELATED STORIES
എകെജി സെന്റര് ആക്രമിച്ച സംഭവം: 24 മണിക്കൂര് കഴിഞ്ഞിട്ടും പ്രതിയെ...
2 July 2022 1:16 AM GMTപിടിച്ചെടുത്ത സ്വര്ണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹര്ജി എന്ഐഎ ...
2 July 2022 12:43 AM GMTഉദയ്പൂര് കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്ത്തത് അയല്ക്കാരുടെ പരാതിയിലെന്ന് സര്ക്കാര്;...
1 July 2022 3:52 PM GMTകടലില് കാണാതായ യുവാവിനായുള്ള തിരച്ചിലില് അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്ത്തകര്...
1 July 2022 2:38 PM GMT