Latest News

കൊല്ലപ്പെട്ട കൃപേഷിന്റെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

സംസ്ഥാന ട്രഷറര്‍ ആസിഫ് നാസര്‍, ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍കോഡ്, എം ടി പി അഫ്‌സല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃപേഷിന്റെ കാസര്‍കോഡ് പെരിയയിലെ വീട്ടിലെത്തി പിതാവിനെയും ബന്ധുക്കളെയും സന്ദര്‍ശിച്ചത്.

കൊല്ലപ്പെട്ട കൃപേഷിന്റെ വീട്  കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
X

കാസര്‍കോഡ്: പെരിയയില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കൃപേഷിന്റെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന ട്രഷറര്‍ ആസിഫ് നാസര്‍, ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍കോഡ്, എം ടി പി അഫ്‌സല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃപേഷിന്റെ കാസര്‍കോഡ് പെരിയയിലെ വീട്ടിലെത്തി പിതാവിനെയും ബന്ധുക്കളെയും സന്ദര്‍ശിച്ചത്.

സംഭവത്തില്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും ആസിഫ് നാസര്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it