കാംപസ് ഫ്രണ്ട് സ്ഥാപക ദിനം ആചരിച്ചു
BY BRJ7 Nov 2021 12:03 PM GMT

X
BRJ7 Nov 2021 12:03 PM GMT
കാസര്‍കോഡ്: കാംപസ് ഫ്രണ്ട് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് 'സാമൂഹ്യ നീതി, വിദ്യാര്‍ഥി ദൗത്യം' എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോഡ് ജില്ലയിലെ വിവിധ ഏരിയ യൂനിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തി. കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നായമ്മാര്‍മൂലയില്‍ ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍ പതാക ഉയര്‍ത്തി.
Next Story
RELATED STORIES
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം നാളെ
8 Aug 2022 12:22 PM GMTബീഹാറില്‍ ജെഡിയു- ബിജെപി ബന്ധം ഉലയുന്നു; നിതീഷ്കുമാര്‍...
8 Aug 2022 11:14 AM GMTവൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം;പ്രതിഷേധങ്ങള്ക്കിടേ ബില്‍...
8 Aug 2022 6:59 AM GMTഗസയില്‍ വെടിനിര്‍ത്തല്‍
8 Aug 2022 6:39 AM GMTഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണത്തില്‍ അവസാന ഘട്ടത്തില്‍ ആശങ്ക;...
7 Aug 2022 5:40 AM GMTയുഎസ്സില്‍ വെടിവയ്പ്: നാല് മരണം, പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍...
7 Aug 2022 4:10 AM GMT