ഫേസ്ബുക്കിലൂടെ കലാപാഹ്വാനം; പ്രതീഷ് വിശ്വനാഥിനെതിരേ ഡിജിപിക്ക് പരാതി
BY NSH24 May 2022 5:38 PM GMT

X
NSH24 May 2022 5:38 PM GMT
കോഴിക്കോട്: ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയതിന് തീവ്ര വിദ്വേഷ പ്രചാരകനും ഹിന്ദുസേനാ നേതാവുമായ പ്രതീഷ് വിശ്വനാഥിനെതിരേ ഡിജിപിക്ക് പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ചാര്‍ജുമായ വി ആര്‍ അനൂപാണ് ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. മുമ്പ് പലതവണ ആയുധപ്രദര്‍ശനം അടക്കം നടത്തിയിട്ടും നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോള്‍ പരാതി നല്‍കിയത്.
പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട പരാതിയില്‍ പെട്ടെന്ന് അറസ്റ്റുകളടക്കമുണ്ടായ സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ടും ആര്‍എസ്എസ്സും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് വിശ്വസിക്കുന്ന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീഷ് വിശ്വനാഥിന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ പരാതിയെന്ന് വി ആര്‍ അനൂപ് ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT