- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഗസ്റ്റ് മാസത്തോടെ യൂറോപ്പിലെ 90 ശതമാനം കൊവിഡ് കേസുകളും ഡെല്‍റ്റാ വകഭേദമായേക്കും

ബ്രസ്സല്‍സ്: അടുത്ത ആഗസ്റ്റ് മാസത്തോടെ പുതുതായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റ വകഭേദമായിമാറിയേക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ ഡിസീസ് കണ്‍ട്രോള്‍ ഏജന്‍സി.
വേനല്‍ക്കാലത്ത് ഡെല്‍റ്റാ വകഭേദം വേഗത്തില്‍പരന്നേക്കുമെന്ന് സംശയിക്കുന്നുണ്ട്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. യുവാക്കള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കാത്തതുകൊണ്ട് പുതിയ വകഭേദം യുവാക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആന്‍ഡ്രിയ അമ്മന്‍ പറഞ്ഞു.
ഡെല്‍റ്റ വേരിയന്റ് മറ്റുളളവയെ അപേക്ഷിച്ച് കൂടുതല്‍ പ്രസരണശേഷിയുളളവയാണ്. അടുത്ത ആഗസ്റ്റ് അവസാനത്തോടെ 90 ശതമാനം കേസും ഡെല്‍റ്റ വകഭേദമായി മാറും- ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഡെല്‍റ്റ വകഭേദം ആകെ കേസുകളുടെ 40 ശതമാനമാണ് ഉളളത.് ആള്‍ഫ വേരിയന്റ് 60 ശതമാനവുമാണ്.
ആല്‍ഫ വകഭേദം ആദ്യം യുകെയിലാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
പ്രസരണ സാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ അളവ് കൂട്ടണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
80 വയസ്സിനു മുകളില്‍ 30 ശതമാനത്തിനും 60 വയസ്സിനു മുകളില്‍ 40 ശതമാനത്തിനും മാത്രമേ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിട്ടുള്ളു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















