വ്യവസായി ഡോ. കുഞ്ഞഹമ്മദ്കുട്ടി അന്തരിച്ചു

ചെന്നൈയിലായിരുന്നു അന്ത്യം. താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്റെ സഹോദരനാണ് കുഞ്ഞഹമ്മദ്കുട്ടി.

വ്യവസായി ഡോ. കുഞ്ഞഹമ്മദ്കുട്ടി അന്തരിച്ചു

മലപ്പുറം: പ്രമുഖ വ്യവസായിയും ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളുമുള്ള കുട്ടീസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ വെള്ളേക്കാട്ട് ഡോ. കുഞ്ഞഹമ്മദ്കുട്ടി (71) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്റെ സഹോദരനാണ് കുഞ്ഞഹമ്മദ്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരൂര്‍ നടുവിലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


RELATED STORIES

Share it
Top