Latest News

അ​ടി​മാ​ലി​യി​ല്‍ ബ​സ് ഉ​ട​മ കു​ത്തേ​റ്റു മ​രി​ച്ചു

അ​ടി​മാ​ലി​യി​ല്‍ ബ​സ് ഉ​ട​മ കു​ത്തേ​റ്റു മ​രി​ച്ചു
X

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ ബ​സ് ഉ​ട​മ കു​ത്തേ​റ്റു മ​രി​ച്ചു. ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി ബോ​ബ​ന്‍ ജോ​ര്‍​ജ്(34)​ആ​ണ് മ​രി​ച്ച​ത്. ബ​സ് സ​ര്‍​വീ​സ് സ​മ​യ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. മ​റ്റൊ​രു ബ​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മ​നീ​ഷ് ആ​ണ് ബോ​ബ​നെ കു​ത്തി​യ​ത്. ഇ​യാ​ള്‍​ക്കും പ​രി​ക്കേ​റ്റു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Next Story

RELATED STORIES

Share it