- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുറേവി ചുഴലിക്കാറ്റ്: തൂത്തുക്കുടിയില്‍ മഴയും വെള്ളക്കെട്ടും; സര്‍ക്കാര്‍ ആശുപത്രിയിലെ വെള്ളക്കെട്ടിന് ശമനം
BY BRJ6 Dec 2020 5:35 AM GMT

X
BRJ6 Dec 2020 5:35 AM GMT
തൂത്തുക്കുടി: ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശനിയാഴ്ച മഴയില്‍ തൂത്തുക്കുടിയില്‍ കനത്ത വെള്ളക്കെട്ട്. പ്രദേശത്ത് 141 മോട്ടോര്‍പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി കലക്ടര്‍ സെന്ദില്‍ രാജ് പറഞ്ഞു. വെള്ളം മാറ്റുന്നതിനായി 12 ടാങ്കറുകളും ഉപയോഗിക്കുന്നു.
കഴിഞ്ഞ ദിവസം തൂത്തുക്കിട സര്‍ക്കാര്‍ ആശുപത്രിയും വെള്ളക്കെട്ടിലായിരുന്നു. ഇന്ന് വെളളം ഇറങ്ങിയിട്ടുണ്ട്. ഇറങ്ങാതെ ബാക്കിയായ പ്രദേശങ്ങളില്‍ നിന്നാണ് ടാങ്കറുകളും പമ്പുകളും ഉപയോഗിച്ച് വെള്ളം വര്‍ത്തുകളയുന്നത്.
ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാമനാഥപുരം പ്രദേശം ഏകദേശം മുപ്പത് മണിക്കൂറായി ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















