സെപ്റ്റിക് ടാങ്കിലിറങ്ങിയ സഹോദരങ്ങളായ അന്തര് സംസ്ഥാന തൊഴിലാളികള് മരിച്ചു
BY NSH27 Jun 2022 6:00 PM GMT

X
NSH27 Jun 2022 6:00 PM GMT
തൃശൂര്: തൃശൂരിലെ തിരൂരില് സെപ്റ്റിക് ടാങ്കിലിറങ്ങിയ സഹോദരങ്ങളായ പഞ്ചിമ ബംഗാള് സ്വദേശികളായ തൊഴിലാളികള് മരിച്ചു. ബംഗാളിലെ ബര്ധമാന് ജില്ലയിയില് നിന്നുള്ള അലാമ ഷേക്ക്, ഷേക്ക് അഷ്റാവുല് ആലം എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളാണ്. നഷ്ടപ്പെട്ട പണമെടുക്കാന് സെപ്റ്റിക് ടാങ്കിലിറങ്ങിയതായിരുന്നു ഇരുവരും. ഫയര്ഫോഴ്സ് എത്തി മൃതദേഹങ്ങള് തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ബഫര് സോണ്: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTപാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന് ജോസ് കെ മാണിക്ക് മേല്...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMTകൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത...
31 July 2022 11:25 AM GMTആര്എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം...
25 July 2022 12:09 PM GMT