കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. താനൂര്‍ സിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന കാട്ടുങ്ങല്‍ വാസുദേവന്റെ മക്കളായ വിഷ്ണു, വൈശാഖ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

RELATED STORIES

Share it
Top