- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന്റെ ടോള്‍ നിര്‍ദേശത്തെ എതിര്‍ത്ത് ബ്രിട്ടന്‍
BY SVD10 April 2026 6:44 AM GMT

X
SVD10 April 2026 6:44 AM GMT
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സ്വതന്ത്രമായ കടന്നുപോകല്‍ അന്താരാഷ്ട്ര സമുദ്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്നും ഏകപക്ഷീയമായ ടോള്‍ ചുമത്തുന്ന ഏതൊരു രാജ്യത്തിന്റെയും ആശയം അടിസ്ഥാനരഹിതമാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.
ചാനല്‍ 4 ന് നല്‍കിയ അഭിമുഖത്തില്‍, ഈ പാത തുറന്ന കടലിനെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കടല്‍ പാതയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിനും സമുദ്രനിയമം ലംഘിച്ച് കപ്പലുകള്‍ക്ക് സ്വന്തമായി ചാര്‍ജ് ചുമത്താന്‍ കഴിയില്ലെന്ന് കൂപ്പര്‍ കൂട്ടിചേര്‍ത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















