- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സുല്‍ത്താന്‍ വാരിയംകുന്നന്‍' പ്രകാശനം ഒക്ടോബര്‍ 29ന്

മലപ്പുറം: ടൂ ഹോണ്‍ ക്രിയേഷന്‍സ് 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പേരില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രപുസ്തകം പുറത്തിറക്കുന്നു. മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയും മറ്റു പല അത്യപൂര്‍വ രേഖകളുമായാണ് ഈ പുസ്തകം ഇറങ്ങുന്നത്. കോമ്പസ് മൂവീസ് നിര്‍മ്മിക്കുന്ന 'വാരിയംകുന്നന്‍' സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദ് ആണ് പുസ്തകം രചിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 29നു വൈകുന്നേരം 4 മണിക്ക് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ചായിരിക്കും പുസ്തകപ്രകാശനം നടക്കുക. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറയാണ് പുസ്തകപ്രകാശനം നിര്‍വഹിക്കുന്നത്.
പി ഉബൈദുള്ള എംഎല്‍എ, ടി കെ ഹംസ, പി സുരേന്ദ്രന്‍, പി ശിവദാസന്‍, പി പി അബ്ദുല്‍ റസാഖ്, കെ എസ് മാധവന്‍ തുടങ്ങി രാഷ്ട്രീയ സാഹിത്യ ചരിത്ര ചലചിത്ര മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഗ്രന്ഥകാരന്‍ റെമീസ് അലി, സിക്കന്തര്‍ അരീക്കോട് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















