Latest News

പൊന്നാനിയില്‍ ബോട്ടില്‍ അപകടം; നാല് തൊഴിലാളികള്‍ക്ക് പരിക്ക്

പൊന്നാനിയില്‍ ബോട്ടില്‍ അപകടം; നാല് തൊഴിലാളികള്‍ക്ക് പരിക്ക്
X

മലപ്പുറം: പൊന്നാനിയില്‍ ബോട്ടിലുണ്ടായ അപകടത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബോട്ടിന്റെ മുകള്‍ത്തട്ടിലെ ഇരുമ്പ് വസ്തു പൊട്ടിവീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it