ബിജെപി സംസ്ഥാന നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനം; ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല
BY BRJ6 Jun 2021 6:36 PM GMT
X
BRJ6 Jun 2021 6:36 PM GMT
തൃശൂര്‍: ബിജെപിക്കുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന സംസ്ഥാന നേതാവിന് തൃശൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. വനിതാനേതാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് മര്‍ദനമെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
തൃശൂരിലാണ് പാലക്കാട്ടുകാരനായ നേതാവ് താമസിക്കുന്നത്. അവിടെയെത്തിയാണ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിനിടയില്‍ പ്രവര്‍ത്തകരിലൊരാളുടെ കൈ വാതിലില്‍ കുടുങ്ങി പരിക്കേറ്റിട്ടുണ്ട്. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലിസ് കേസെടുത്തിട്ടില്ല. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നീണ്ടുനിന്ന തര്ക്കത്തിനുശേഷമായിരുന്നു മര്‍ദ്ദിച്ചത്.
കുഴല്‍പ്പണ വിവാദത്തിനിടയില്‍ ഈ സംഭവം ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT