- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മായാവതിക്കെതിരേ മോശം പരാമര്‍ശം: മാപ്പുപറഞ്ഞ് ബിജെപിഎംഎല്‍എ
BY SHN20 Jan 2019 6:15 PM GMT

X
SHN20 Jan 2019 6:15 PM GMT
ന്യൂഡല്‍ഹി: കേസെടുത്തതോടെ ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരേ മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ സധ്നാ സിങ് മാപ്പുപറഞ്ഞ് രംഗത്ത്. എംഎല്‍എക്കെതിരേ വനിതാ കമ്മീഷനും ബിഎസ്പിയും കേസുമായി രംഗത്തെത്തിയതോടെയാണ് മാപ്പപേക്ഷയുമായി ഇവര്‍ രംഗത്തെത്തിയത്. ബിഎസ്പി-എസ്പി സഖ്യത്തെത്തുടര്‍ന്ന് ഞായറാഴ്ച പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെയാണ് മാനംവില്ക്കാന് കഴിയുന്ന മായാവതി സ്ത്രീകള്‍ക്ക് അപമാനമാണെന്ന് പരാമര്‍ശിച്ചത്. അതേസമയം, 95ല്‍ എസ്പി പ്രവര്‍ത്തകര്‍ ബിഎസ്പിയെ ആക്രമിച്ചത് മറന്ന് വീണ്ടും സഖ്യത്തിന് പോയ സംഭവത്തെ അനുസ്മരിച്ചാണ് താന്‍ അത്തരം പരാമര്‍ശം നടത്തിയതെന്നാണ് എംഎല്‍എയുടെ വാദം.
Next Story
RELATED STORIES
ഇസ്രായേല്‍ തിരിച്ചയച്ച ഗ്രേറ്റ തുംബര്‍ഗ് പാരീസിലെത്തി;...
10 Jun 2025 5:37 PM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅഡ്വക്കേറ്റ് വി എംകെ അഹമ്മദ് നിര്യാതനായി
10 Jun 2025 5:11 PM GMTകൊവിഡില്‍ ജാഗ്രത വേണം; മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍...
10 Jun 2025 3:15 PM GMTസ്വത്ത് വിവരം വെളിപ്പെടുത്തിയില്ല; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം...
10 Jun 2025 2:53 PM GMTഓസ്ട്രിയയില്‍ ഹൈസ്കൂളില്‍ വെടിവയ്പ്പ്; വിദ്യാര്‍ഥികളും...
10 Jun 2025 2:41 PM GMT