- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎല്‍എ
BY BRJ5 Sep 2021 7:14 AM GMT

X
BRJ5 Sep 2021 7:14 AM GMT
ബെംഗളൂരു: അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതാണ് ഇന്ത്യയിലെ ഇന്ധനവില വര്‍ധനക്ക് കാരണമെന്ന് കര്‍ണാടക ബിജെപി എംഎല്‍എ. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചത് ആഗോളതലത്തില്‍ വിലവര്‍ധനക്ക് കാരണമായെന്നും അതോടെയാണ് ഇന്ത്യയില്‍ ഡീസലിനും പെട്രോളിനും വില വര്‍ധിച്ചതെന്നും എംഎല്‍എ ആരോപിച്ചു.
ഹുബ്ലി- ധാര്‍വാഡിലെ എംഎല്‍എ അരവിന്ദ ബെല്ലാഡ് ആണ് ഇന്ധനവിലവര്‍ധനക്ക് കാരണം അഫ്ഗാനിലെ താലിബാനാണെന്ന് ആരോപിച്ചത്.
താലിബാന്‍ ഭരണം പിടിച്ചതുവഴി ആഗോള എണ്ണയുടെ വില കൂടിയെന്നും അതാണ് രാജ്യത്തെ എണ്ണവില വര്‍ധനക്ക് കാരണമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
രാജ്യത്ത് പല സംസ്ഥാനങ്ങിലും പെട്രോള്‍ വില 100 ആയി ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 101.3 രൂപയാണ്. ഡീസല്‍ 88.7 രൂപ. മുംബൈയില്‍ 107.39 രൂപയും ഡീസല്‍ 96.33 രൂപയുമായിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















