- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി കുഴല്‍പ്പണക്കേസ്; കവര്‍ച്ചക്ക് ശേഷം ധര്‍മരാജന്‍ കെ സുരേന്ദ്രന്റെ മകനെ വിളിച്ചു
കവര്‍ച്ചക്കു ശേഷം ധര്‍മരാജന്‍ ആദ്യം വിളിച്ചത് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിനെയാണ്. മകന്റെ ഫോണിലൂടെ കെ സുരേന്ദ്രനുമായിട്ടാണോ സംസാരിച്ചത് എന്ന സംശയവും ഉയരുന്നുണ്ട്

തൃശൂര്‍: കൊടകരയിലെ ബിജെപി കുഴല്‍പ്പണക്കേസില്‍ കവര്‍ച്ചക്ക് ശേഷം ധര്‍മരാജന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകനെ വിളിച്ചതായി പോലിസിന് വിവരം ലഭിച്ചു. ഇതുള്‍പ്പടെ 7 ബിജെപി നേതാക്കളുമായിട്ടാണ് സംസാരിച്ചത്. ധര്‍മരാജന്റെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. കവര്‍ച്ചക്കു ശേഷം ധര്‍മരാജന്‍ ആദ്യം വിളിച്ചത് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിനെയാണ്. മകന്റെ ഫോണിലൂടെ കെ സുരേന്ദ്രനുമായിട്ടാണോ സംസാരിച്ചത് എന്ന സംശയവും ഉയരുന്നുണ്ട്.
ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിന്റെ പ്രവര്‍ത്തന മണ്ഡലമാണ് കൊടകര ഉള്‍പ്പെടുന്ന പ്രദേശം. തൃശൂരില്‍ കെ. സുരേന്ദ്രന്റെ വലംകൈ കൂടിയാണ് നാഗേഷ്. ഇക്കാര്യങ്ങളെല്ലാം നിരത്തിയാണ് അന്വേഷണം പുരോഗിക്കുന്നത്. നാഗേഷിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തൊട്ടുപിറകെയാണ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ ഫോണിലേക്കു വിളിച്ച് ധര്‍മരാജന്‍ സംസാരിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















