- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പിന് നീക്കമെന്ന് കെ മുരളീധരന്‍
BY sudheer27 March 2021 6:59 AM GMT

X
sudheer27 March 2021 6:59 AM GMT
തിരുവനന്തപുരം: ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പിന് നീക്കമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കഴക്കൂട്ടത്തെ സംഘര്‍ഷം ഇതിന് ഉദാഹരണമാണ്. വോട്ടെടുപ്പിന് നാല് ദിവസം മുന്‍പ് തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും സംഘര്‍ഷമുണ്ടാക്കും. ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിന് നേടിക്കൊടുക്കാനും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാനുമാണിതെന്നും മുരളീധരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ധാരണയാണ്. തിരുവനന്തപുരത്തും നേമത്തും ബിജെപിയെ സിപിഎം സഹായിക്കും. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും സിപിഎമ്മിനെ ബിജെപി തിരിച്ചു സഹായിക്കും. സിപിഎം-ബിജെപി രാത്രി കൂട്ട് കെട്ട് സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല,...
28 May 2025 10:54 AM GMTമഴ തുടരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ...
28 May 2025 10:49 AM GMTസംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യം...
28 May 2025 10:39 AM GMTകോവിഡ്-19 വൈറസിന്റെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം നല്കാന്...
28 May 2025 10:27 AM GMTപാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക്...
28 May 2025 9:59 AM GMTഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത്...
28 May 2025 9:49 AM GMT